ഇനിമുതൽ റേഷൻ കടകളിൽ മുന്തിയ ഇനം അരി വിതരണം
തിരുവനന്തപുരം:
നിങ്ങള്‍ റേഷന്‍ ഉപയോക്താവാണോ? എങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വിതരണത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.
അടുത്ത പ്രാവിശ്യം മുതല്‍ പുതിയ പ്രത്യേക അരി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതാണ്. സ്ത്രീകളിലും കുട്ടികളിലും കണ്ടു വരുന്ന പോഷകാഹാരക്കുറവ് പ്രതിരോധിക്കുന്നതിനായി ഫോര്‍ട്ടിഫൈഡ് അരിയാണ് ഇനി മുതല്‍ കേന്ദ്രം റേഷനിലൂടെ വിതരണം ചെയ്യുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ ഈ ഫോര്‍ട്ടിഫൈഡ് അരി എത്തിക്കുന്നതാണ്.
എന്ന് അറിയുന്നു
മീഡിയ വേൾഡ് ന്യൂസ് തിരുവനന്തപുരം

0 Comments