ഹാജറ കൊല്ലരു കണ്ടിയുടെ മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1.30 ന് വാവാട് മസ്ജിദിൽ നടക്കും

mediaworldlive news Kozhikode 

13/04/23
താമരശ്ശേരി:               

ഇന്നെലെ വൈകുന്നേരം മൂന്ന് മണിക്ക് മരണപ്പെട്ട താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റും, താമരശ്ശേരി അർബൻ സൊസൈറ്റി ഡയരക്ടറുമായിരുന്ന ഹാജറ കൊല്ലരു കണ്ടിയുടെ 
മയ്യത്ത് നിസ്കാരം ഇന്ന് (13- 04 - 2023 ) ഉച്ചക്ക് 1.30 ന് വാവാട് ജുമാ മസ്ജിദിൽ നടക്കും.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments