12/04/23
മാവൂർ:
മാവൂർ പോലീസ് നടത്തിയ ഇഫ്താർ മീറ്റിൽ
മുഖ്യ അതിഥി കളായി
കുന്ദമംഗലം മജിസ്ട്രേറ്റ് എ.അബ്ദുൽ സത്താർ.
അസിസ്റ്റന്റ് പ്രോസിക്യൂട്ടർ സുജയ.
മെഡിക്കൽ കോളേജ്
അസിസ്റ്റന്റ് കമ്മീഷണർ സുദർശൻ
സി ഐ ബെന്നി ലാലു .
കുന്ദമംഗലം സി ഐ യൂസുഫ് നടത്തറമ്മൽ.
എന്നിവരും പങ്കെടുത്തു
മാവൂർ സ്റ്റേഷൻ സി. ഐ. കെ . വിനോദിന്റെ നേതൃത്വത്തിലാണ് പോലീസ് ഇഫ്താർ വിരുന്ന് നടത്തിയത്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്ത്
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓളിക്കൽ ഗഫൂർ
കെ ജി പങ്കജാക്ഷൻ.
എൻ പി അഹമ്മദ്. വി സ് രഞ്ജിത്ത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് ധർമ്മജൻ. മാവൂർ പ്രസ് മെമ്പർമാർ
മറ്റു സംഘടനാപ്രവർത്തകരും
പത്ര മാധ്യമ പ്രവർത്തർ തുടങ്ങിയവർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു
മീഡിയ വേൾഡ് ന്യൂസ് മാവൂർ

0 Comments