താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഹാജര കൊല്ലരു കണ്ടി കിണറ്റിൽ വീണ് മരിച്ചു

mediaworldlive news Kozhikode 


media world online news
02/12/22


താമരശ്ശേരി:

താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്  പരപ്പൻപൊയിൽ കൊല്ലരു കണ്ടി ഹജറ ( 50 ) വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു.  
കിണറിലെ മോട്ടറിൽ. വെ ള്ളം കയറാത്തത് നോക്കൂ മ്പോഴാണ് കാൽ തെറ്റി വീണതന്ന് നിഗമനം 
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  ഭർത്താവ് :കൊല്ലരു കണ്ടി അസൈനാർ.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments