അരീക്കോട് പൂങ്കുടി പേട്ടയിൽ താമസിച്ചിരുന്ന (കിഴക്കേ പറമ്പൻ) കെ പി മുഹമ്മദ് മാസ്റ്ററുടെ ഭാര്യ ഹസീന (50) നിര്യാതയായി

mediaworldlive news Kozhikode 

അരീക്കോട്:

(മൈത്ര കുനിയിൽ എന്നീ സ്ഥലങ്ങളിൽ താൽക്കാലിക ടീച്ചറായി ജോലി ചെയ്തിട്ടുണ്ട്.)

മക്കൾ: അഷ്ഹം. അന്ന നസ്റിൻ .

മരുമക്കൾ: നസീഹ്.തിരുത്തിയാട്

മയ്യിത്ത് നമസ്കാരം ഇന്ന് വൈകിട്ട് *3* മണിക്ക് മഞ്ഞപ്പറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments