13/04/23
വെട്ടുപാറ:
ഭാര്യ നഫീസ (ഇമ്പി)
മക്കൾ
അൻവർ (ജിദ്ദ)
മുഹമമദ് ഷാഫി
ത്യാഹിറ ബീഗം
സഫിയ
മരുമക്കൾ
ജംസീന അരീക്കോട് വാലില്ലാപുഴ
സഫ്ന പാഴൂര്
മുഹമ്മദ് ഇസ്മായിൽ മാവൂർ സൗത്ത് അരയങ്കോട്
ഷാഹുൽ അമീദ് വെള്ളുവമ്പ്രം
കണ്ണൂര്‍ ഇരിക്കൂര്‍ കല്ല്യട് കാസര്‍കോട് സ്കൂളില്‍ അറബിക് അദ്യപകനായിരുന്നു. ശേഷം വെട്ടുപാറ വെട്ടത്തൂര് പണിക്കരപ്പുറായ കല്ലിങ്ങല്‍ കക്കോവ് മദ്റസാ അധ്യാപകനായും ഇരട്ടമുഴി കല്ലുംകോറി നെല്ലാര് ജുമാ മസ്ജിദ് ഇമാം ആയും സേവനം ചെയ്തിട്ടുണ്ട്.
ഖബറടക്കം ഇന്ന് രാത്രി 10. 30
നെല്ലാര് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.
മീഡിയ വേൾഡ് ന്യൂസ് മലപ്പുറം

0 Comments