ഒരുമയുടെ കുടിവെള്ള വിതരണം തുടങ്ങി:

mediaworldlive news Kozhikode 


കുറ്റിക്കാട്ടൂർ: 
13/04/23

രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തടപ്പ് നിവാസികൾക്ക് കുടിനീർ നൽകി ഒരുമ റസിഡൻസ് '
ഒരുമ പ്രസിഡന്റ് ഐ.പി.വിനോദ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി വി. മൈമൂന, വൈ.പ്രസി. ടി.പി. ഷാഹുൽ ഹമീദ്, റഷീദ് നാസ്, ടി.പി.കൃഷ്ണൻ , ഡി.കെ.സുരേഷ്, ടി.പി. മുസ്തഫ, സിതാര, ലത്തീഫ്, ജയലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
 മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments