പരേതനായ ആമ്പറ ഫക്രുദ്ദീൻ ഹാജിയുടെയും പരേതയായ ഖദീജയുടെയും മകൻ എ.സി അഹ്‌മദ്കുട്ടി ഹാജി (82) നിര്യാതനായി.



13/04/23
ഓമശ്ശേരി:      

പരേതനായ ആമ്പറ ഫക്രുദ്ദീൻ ഹാജിയുടെയും പരേതയായ ഖദീജയുടെയും മകൻ എ.സി അഹ്‌മദ്കുട്ടി ഹാജി (82) നിര്യാതനായി.


ഭാര്യ:  ടി.സി ഫാത്തിമ

മക്കൾ: സ്വഫിയ,ജുവൈരിയ,ഷമീമ,ഷാഹിദ് (ഖത്തർ),സാലിം ടി( നാഷണൽ ഹെൽത്ത് മിഷൻ,കൊണ്ടോട്ടി),സാബിർ(ഖത്തർ)
ഷഫീഖ് ടി(എം.എം. ഹയർസെക്കണ്ടറി സ്കൂൾ,കോഴിക്കോട്),
ഷമീൽ (സ്മാർട്ട് സൈൻ ബാലുശ്ശേരി),
ഫെബ്ന.
മരുമക്കൾ:
അബ്ദുല്ലക്കുട്ടി പുനൂർ,ഖാദർമാസ്റ്റർ പരപ്പൻപൊയിൽ,ഖാലിദ് മൂസ നദ്‌വി കുറ്റ്യാടി,അമാമത്ത് കണ്ണൂർ,തസ്ലീന ചേന്ദമംഗല്ലൂർ,ഉമ്മുസൽമ ബാലുശ്ശേരി,നിഹാല കുറ്റ്യാടി,രഹ്ന കൊണ്ടോട്ടി,സുൽത്താൻ കുറ്റ്യാടി.
സഹോദരങ്ങൾ:
പരേതനായ പോക്കർ,മൊയ്തീൻ കുട്ടി മൗലവി,പരേതനായ ആവാസ് അബ്ദുറഹ്മാൻ,ഫാത്തിമ,സത്താർ മാസ്റ്റർ എ,ആസിയ,സുലൈഖ,സലീമ.

ദീർഘകാലം ഓമശ്ശേരി ശാന്തി ഹോസ്പ്പിറ്റൽ കാന്റിൻ നടത്തിപ്പുകാരനായിന്നു.

ഖബറടക്കം ഇന്ന് .രാത്രി 10.30 മണിക്ക്
അൽവാറുൽ ഇസ്‌ലാം  ഓമശ്ശേരി  ടൗൺ. ജുമാമസ്ജിദിൽ
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments