12/04/23
തിരുവനന്തപുരം:
വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലയിൽ, തിരുവനന്തപുരം ജില്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന, തേജ ഫൗണ്ടേഷൻ.
വർഷംതോറും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുള്ള അവാർഡ് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ വച്ച് നൽകുകയുണ്ടായി.
ഇതിൽ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ചാരിറ്റി മേഖലകളിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ,
എം.എച്ച്. സുധീറിനെ 2023ലെ മികച്ച സാമൂഹിക പ്രവർത്തകനായി തിരഞ്ഞെടുത്തിരുന്നു ഈ അവാർഡാണ് അഡ്വ: എം. വിൽസെന്റ് എം.എൽ.എ നൽകി ആദരിച്ചത്.
ഒട്ടനവധി മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുള്ള അവാർഡുകളും നൽകി. 2015 മുതൽ പ്രവർത്തിച്ചു വന്നുകൊണ്ടിരിക്കുന്നതാണ് തേജ ഫൗണ്ടേഷൻ അറീയിച്ചു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments