ഈങ്ങാപുഴ:
കോഴിക്കോട് ജില്ലയിലെ ഒടുങ്ങാക്കാട് അലിവ് മഖാം ചാരിറ്റി ധന ശേഖരണാർത്ഥം 2023ഏപ്രിൽ 14ന് വെള്ളിയാഴ്ച( റമദാൻ 23ന് )ജുമുഅക്ക് ശേഷം
പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ
റാഷിദ് ഗസ്സാലി കൂളിവയൽ
ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ ഇസ്ലാമിക പ്രഭാഷണം നടത്തുന്നു.
പരിപാടിയിലേക്ക് എല്ലാ ദീനി സ്നേഹികളേയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു
സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments