mediaworldlive news Kozhikode
മടവൂർമുക്ക്
എസ് വൈ എസ്. കെ.എം.ജെ. എസ്.എസ്.എഫ്
സംഘടിപ്പിച്ച ഇഫ്താർ വിരുന്നു നാടിന്റെ ആവേശമായി,
നോമ്പ് തുറയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു
നൗഷാദ് സി.എം. എ.കെ. ജലീൽ, ഇല്യാസ്, അഷ്‌റഫ് കെ.കെ . ഭക്ഷണ വിതരണത്തിന് നേത്രത്തം നെൽകി
ടിം.എ മുഹമ്മദ് അഹ്സനി, ഇ.കെ അബ്ദുറഹിമാൻ സഖാഫി, മുജീബ് സഖാഫി, എന്നിവർ പ്രാർത്ഥനകൾ നടത്തി
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments