ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു.

 mediaworldlive news Kozhikode 

കുറ്റിക്കാട്ടൂർ : 

പൈങ്ങോട്ടുപുറം ആനശ്ശേരി (പുറത്തോട്ടു കണ്ടി) രാജന്റെ മകൻ രഞ്ജിത്ത് (31) ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. AC മെക്കാനിക്ക് ആയിരുന്നു.

ആനശേരി കണ്ടത്തുരാമൻ ക്ഷേത്രം കമ്മിറ്റിയുടെ സെക്രട്ടറിയാണ്
മെഡിക്കൽ കോളേജ് പരീക്ഷാ ഹാളിന് വേണ്ടി നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും വീഴുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അമ്മ : സജിത
സഹോദരൻ : അഭിനവ് (സഞ്ജു)
സംസ്കാരം ഉച്ചയ്ക്ക് 12 ന് (09-04 -2023 )തറവാട് ശ്മശാനത്തിൽ
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments