കോഴിക്കോട്:
താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഏപ്രിൽ അഞ്ച് ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ എ ഗീത അറിയിച്ചു. ശനി. ഞ്ഞായർ പൊതു ദിനത്തിലും രണ്ടാം ശെനിയോട് ചേർന്ന് വരുന്ന വെള്ളിയാഴ്ച കളിലും വൈകിട്ട് 3 മുതൽ രാത്രി 9 മണിവരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക ഈ സമയങ്ങളിൽ ആറ് ചക്രത്തിൽ കൂടുതൽ ഉള്ള ടിപ്പറുകൾ പത്ത് ചക്രത്തിൽ കൂടുതലുള്ള മറ്റു വാഹനങ്ങൾ ചുരത്തിലെ യാത്ര പ്രവേശനം അനുവധിക്കില്ലന്ന് ജില്ലാ കലക്ടർ അറിയിച്ചു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments