ഖുർആനിന്റെ പ്രകാശം നമ്മെ വഴി നടത്തട്ടെ.

 mediaworldlive news Kozhikode 

----------------------------------------
 
എ.ആർ. കൊടിയത്തൂർ

✒️✒️✒️✒️✒️✒️✒️✒️✒️✒️

കൊടിയത്തൂർ:

വിശുദ്ധ ഖുർആൻ അവതീർണമായി എന്നതാണ് പരിശുദ്ധ റമളാനിന്റെ മറ്റൊരു പ്രത്യേകത. ഖുർആൻ മനുഷ്യർക്ക് പ്രകാശമാണ്.  സത്യ വിവേചനമാണ്. ഈ വേദഗ്രന്ഥം 

ഹൃദയങ്ങളിൽ ഉള്ള രോഗങ്ങൾക്ക് ശമനം ആണ്. മനുഷ്യരെ ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്ക് നയിക്കുന്നു.        

സത്യവും നീതിയും ധർമ്മവും എന്തെന്ന് പഠിപ്പിക്കുന്നു. 

ഖുർആൻ വഴികാട്ടിയാണ്, മാർഗദർശനമാണ്. വിശുദ്ധ ഖുർആൻ നാളെ പരലോകത്ത് ശുപാർശകനായി എത്തും. അന്ന് ആ ശുപാർശയിൽ നാമും  ഉൾപ്പെടെണ്ടേ.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments