കെ.ടി മുഹമ്മദ്‌ ഫൈറൂസ് നിര്യാതനായി (14)

mediaworldlive news Kozhikode 


 media world live news
05/04/2023
Kozhikode

എടവണ്ണപാറ വാവൂർ:  

കോന്തിയോടൻ തിരുത്തിമ്മൽ കെ ടി മുഹമ്മദ് ഫൈസിയുടെ മകൻ കെ.ടി മുഹമ്മദ്‌ ഫൈറൂസ് (14) വിടപറഞ്ഞു.

ചീക്കോട് KKMHS ഒമ്പതാം ക്ലാസ്സ്‌, കക്കോട് മദ്രസതുൽ ബദ്രിയ എന്നിവിടങ്ങളിലെ വിദ്യാർത്ഥിയാണ്.
 
*മാതാവ്:* ഫൗസിയ

*സഹോദരി:* ഫാത്തിമ ഫൈസ.

മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 8:30 ന് വാവൂർ ജുമുഅത്ത് പള്ളിയിൽ.
മീഡിയ വേൾഡ് ന്യൂസ് മലപ്പുറം റിപ്പോർട്ട്

Post a Comment

0 Comments