തിരുവനന്തപുരം
21/05/23/
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി ജനലിൽ തൂങ്ങി മരിച്ചനിലയിൽ.
മരിച്ചത് കുളത്തു പൊയിൽ മുരളീധരനാണ്.
ഇന്ന് പുലർച്ചെ 4 മണിക്കാണ് മരണം സംഭവിച്ചത്
യൂറൊളജി സംബന്ധിച്ച രോഗവുമായട്ടാണ് നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ആശുപത്രിയുടെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് കണ്ടത്. യോഗിയുടെ കൂടെ രണ്ടു കൂട്ടിയിരുപ്പ് കാരു ണ്ടായിരുന്നു അവരാണ് രോഗി തൂങ്ങിയ നിലയിൽ കണ്ടത് ബെഡ് ഷീറ്റ് കൊണ്ടു കഴുത്തിൽ കുരുകിട്ടാണ് തൂങ്ങിയത്
കൂടെ യുണ്ടായിരുന്നവർ അഴിച്ചു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു
മീഡിയ വേൾഡ് ന്യൂസ് തിരുവനന്തപുരം റിപ്പോർട്ട്

0 Comments