കള്ളൻമാർ ഇറങ്ങി. പിടിക്കാൻ അവരെ പ്പോലെ മറ്റൊരു വേഷം ധരിക്കുക


കൊച്ചി
23/05/23/

തസ്ക്കരൻമ്മാരുടെ പുതിയ കണ്ടുപിടുത്തം 
പരാചയ പെടുത്താനുള്ള എളുപ്പമാർഗം കൂടുതൽ വായിക്കുമ്പോൾ നിങ്ങൾക്ക് തിരിച്ചടിക്കാം

നെടുമ്പാശേരി: 


കവര്‍ച്ചാശ്രമത്തിനിടെ പ്രതി വീട്ടുകാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ ഓടി രക്ഷപ്പെട്ടു. ആവണംകോട് കല്ലറ ബേബിയുടെ വീട്ടില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

ബേബിയുടെ മകൻ ജോസഫ് ടര്‍ഫില്‍ കളിക്കാൻ പോയി 11.30 വീട്ടില്‍ എത്തിയപ്പോള്‍ വീടിന്റെ മുൻവശത്ത് സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന കള്ളൻ കുപ്പിയില്‍ കരുതി വച്ചിരുന്ന പെട്രോള്‍ ജോസഫിന്റെ ദേഹത്ത് ഒഴിച്ച്‌ കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. 

ജോസഫ് ഒച്ച വച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. നെടുമ്പാശേരി പൊലീസ് കേസെടുത്തു.
മീഡിയ വേൾഡ് ന്യൂസ് കൊച്ചി

Post a Comment

0 Comments