കോഴിക്കോട്:
01/06/23
ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാമത്തെ പ്രിൻസിപ്പലായി എടക്കണ്ടി അബ്ദുൽ റഷീദ് ഇന്ന് (01/06/23) ചാർജ് ഏറ്റെടുത്തു
1999-ൽ ഹയർസെക്കൻഡറി സ്കൂളിലെ മാത്ത്സ് അധ്യാപകനായാണ് അദ്ദേഹംജോലിയിൽ പ്രവേശിച്ചത്.
അധ്യാപന രംഗത്തും ക്ലാസ് മാനേജ്മെന്റിലും വിദ്യാർഥികളുമായുള്ള ബന്ധത്തിലും തന്റേതായ ഗുണകരമായ ഒരു നിലപാടുള്ള വ്യക്തിയാണ് അവർ.
കോഴിക്കോട് കെട്ടാങ്ങലിൽ പ്രവർത്തിക്കുന്ന ദയാപുരം റസിഡൻസ് ഇംഗ്ലീഷ് സ്കൂളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
റഷീദ് സാറിന് പൂർവ്വ അധ്യാപകരുടെയും അനധ്യാപകരുടെയും എല്ലാവിധ ആശംസകളും നേർന്നു.
വാർത്തകൾ
അബൂബക്കർ പുതുക്കുടി
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments