പ്ലസ്ടു സയൻസ് കഴിഞ്ഞവർക്കായി കരിയർ ഗൈഡൻസ് ക്ലാസ്:

mediaworldlive news Kozhikode 

കോഴിക്കോട്:       
16/06/23

പ്ലസ്ടു സയൻസ് പാസായ വിദ്യാർത്ഥികൾക്കായി തണൽ - ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റ് സൗജന്യ കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിക്കുന്നു. 

ഉപരിപഠന-കരിയർ മേഖലകളിൽ അവബോധം സൃഷ്ടിക്കുന്നതിനും സംശയം ദൂരീകരിക്കുന്നതിനും പുതിയ കോഴ്‌സുകൾ പരിചയപെടുത്തുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ കരിയർ കൗൺസിലർ ബിഷർ കെ.സിയും ഒക്കുപേഷണൽ തെറാപ്പിസ്റ്റ് ശിഫ പർവീനും ക്ലാസുകൾക്ക് നേതൃത്വം നൽകും.

20-06-2023 ചൊവ്വ രാവിലെ 9.30ന് കോഴിക്കോട് മലാപ്പറമ്പിലുള്ള 
പാച്ചാക്കിൽ തണൽ ഹെഡ് ഓഫീസിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 9961300727 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണ മെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments