കുറ്റിക്കാട്ടൂർ:
25/06/23
ജമാഅത്തെ ഇസ്ലാമി
കുറ്റിക്കാട്ടൂർ അമീറായി
ശരീഫ് കുറ്റിക്കാട്ടൂരിനെ
തെരഞ്ഞെടുത്തു.
സെക്രടറി : എം. കൗസർ ,
അസി: സെക്രട്ടറി : ടി.പി. സിദ്ദീഖ്, ട്രഷറർ : ടി.പി.അബ്ദുന്നാസർ,
അസി. അമീർ: ടി.പി. ഷാഹുൽ ഹമീദ് .
യോഗത്തിൽ ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
മുൻ സെക്രട്ടറി അബ്ബാസ് പെരുവയൽ റിപ്പോർട്ട് അവതരിപ്പിച്ചു.
അബ്ദുസ്സമദ് നെല്ലിക്കോട്ട്, സി. റഫീഖ്,
എ. അസീസ്, പി.എ.റഹ്മാൻ , അനീസ് മുണ്ടോ ട്ട്, ഉസ്മാൻ പേരാട്ട്, ബഷീർ മൗലവി
തുടങ്ങിയവർ സംബന്ധിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments