മാവൂർ പഞ്ചായത്ത് മൂന്നാം വാഡിലെ ( ചെറൂപ്പ) എസ് എസ് എസ് സി പ്ലസ്റ്റു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു:

 mediaworldlive news Kozhikode 


+ 2 . പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും വാർഡ് മെമ്പർ ഫാത്തിമ ഉണിക്കൂർ അനുമോദിച്ചു.
                                    ചടങ്ങിൽ മാവൂർ സ്റ്റേഷൻ. സി ഐ വിനോദ് ഉത്ഘാടനം ചെയ്തു സംസാരിച്ചു          

 നിങ്ങളോട് എനിക്ക് പറയാനുള്ളത്. നിങ്ങൾ നന്നായി പഠിച്ച് ഉന്നത സ്ഥാനത്ത് എത്തുകയും.  ഇവിടെ മാർക്ക് കുറഞ്ഞവർ ഉണ്ടെങ്കിൽ ആരും തന്നെ പ്രയാസപ്പെടരുത്
ചിലപ്പോൾ നിങ്ങളായിരിക്കാം ഭാവിയിൽ ഉന്നത സ്ഥാനത്ത് എത്തിപ്പെടുന്നത്. ഇങ്ങനെയൊരു അനുമോദനചടങ്ങ് സംഘടിപ്പിച്ച ഇതിന്റെ സംഘാടകരെ ഞാൻ വളരെയേറെ അഭിനന്ദിക്കുന്നു കാരണം ഇത് നിങ്ങൾക്കുള്ള വലിയ ഒരു അംഗീകാരമാണ്.
മോശമായ അന്തരീക്ഷത്തിലാണ് നമ്മൾ ജീവിക്കുന്നത്. നിങ്ങൾ വഴിതെറ്റിപോവാതിരിക്കാൻ നിങ്ങളുടെ ഭാഗത്ത് നിന്നും പ്രത്യേകം ശ്രദ്ധിക്കണം 
നമ്മുടെ പരിസരത്ത് തന്നെയുണ്ട് ആൺ പെൺ വ്യത്യാസമില്ലാതെ മയക്കുമരുന്നിന് അടിമയാകുന്ന കുട്ടികളെ ന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. തലപോയാലും ജീവിതത്തിൽ ലഹരി ഉപയോഗിക്കില്ലന്ന്  നിങ്ങൾ പ്രതിജ്ഞ യെടുത്ത് മുന്നോട്ട് നീങ്ങണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി

വിജയികൾക്കുള്ള ഉപഹാര സമർപ്പണവും ലഹരിക്കെതിരെയുള്ള ബോധവത്കരണവും നടത്തി.                   

വാർഡ് മെമ്പർ ഫാത്തിമ ഉണിക്കൂർ,   എ കെ മുഹമ്മദലി ചെറൂപ്പ,                  വിഎസ് രഞ്ജിത്ത്,          ടി കെ മജീദ്,    യുഎ ഗഫൂർ, ഹൈറുന്നീസ എന്നിവർ സംസാരിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments