മാവൂർ:
02/06/23
കിണറിൽ നിന്ന് കയറുമ്പോൾ അടിതെറ്റി കിണറിൽ വീണ് പരുക്കേറ്റത്
മാവൂർ കുറ്റിക്കടവ്
വടക്കേടത്ത് അബ്ദു സലാമിനാണ് പരിക്കേറ്റത്
കോഴിക്കോട് നിന്ന് ഫയർഫോഴ്സ് വന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത് പരിക്ക് നിസാരമാണന്ന് അറിയാൻ കഴിഞ്ഞത്
ഇരുപത്തി രണ്ട് കോൽ ആഴമുള്ള കിണറ് വൃത്തിയാക്കി മുകളിലേക്ക് കയറുമ്പോഴാണ് അടിതെറ്റി താഴേക്ക് വീണത് അബ്ദു സലാമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments