നരിക്കുനി:
14/05/23
കുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
പറശ്ശേരിമുക്ക് പൊയിലിൽ അബ്ദുറഹിമാ നെ(26)യാണ് കോഴിക്കോട് പോക്സോ കോടതി റിമാൻ്റ് ചെയ്തത്.
കൊടുവള്ളി പോലീസാണ് ഇയാളെ അറസ്റ്റു ചെയ്ത് കേസെടുത്തത്. പീഡനത്തെ തുടർന്ന് മാനസികപ്രയാസത്തിലായിരുന്ന കുട്ടിയെ ബന്ധുക്കൾ കൗൺ സിലിങ്ങിന് വിധേയമാക്കിയപ്പോ ഴാണ് വിവരം പുറത്തറി ഞ്ഞത്.
സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടിരുന്നു.…
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments