മാവൂർ ചെറൂപ്പ:
03/06/23
ജനങ്ങളോടുള്ള ഉത്തരവാദിത്വവും അർപ്പണ ബോധവും കൊണ്ടാണ് ചെറൂപ്പ യിലെ ജനസേവന കേന്ദ്രം. ശ്രദ്ധേയമാവുന്നത് അത് കൊണ്ടാണ് മറ്റു ജില്ലകളിൽ നിന്നും പൊലും ജനങ്ങൾ ചെറുപ്പയിലെ ജനസേവന കേന്ദ്രത്തിലെത്തുന്നത്
+1 ഏകജാലകം അപേക്ഷിക്കാൻ എല്ലാ വർഷത്തെയും പോലെ ചെറൂപ്പ EPCSC പൊതുജനസേവാകേന്ദ്രത്തിൽ വൻ തിരക്ക്. ജീവനക്കാരുടെ ആത്മാർഥമായുള്ള പ്രവർത്തനരീതിയും കൃതൃനിഷ്ഠതയുമാണ് രക്ഷിതാക്കളെയും വിദൃാർത്ഥികളേയും ഈ സ്ഥാപനം തന്നെ തങ്ങളുടെ സേവനങ്ങൾക്കായി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.
അപേക്ഷ തുടങ്ങിയ അന്നുതന്നെ നൂറുകണക്കിന് വിദൃാർതഥികളും രക്ഷിതാക്കളുമാണ് ഇവിടെയെത്തി തങ്ങളുടെ അപേക്ഷ പൂർത്തീകരിച്ചത്. മറ്റ് സേവന കേന്ദ്രങ്ങളിൽ നിന്നും ഈ സ്ഥാപനം വേറിട്ടു നിൽക്കുന്നത്
പല കാരണങ്ങളാലാണ്. ഇവിടെ സാമ്പത്തികമായി പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെയും അവരുടെ കുട്ടികളുടേയും എല്ലാ വിധ സേവനങ്ങളും സൌജന്യമാണ്.
ജീവനക്കാർക്ക് ജനങ്ങളോടുള്ള പെരുമാറ്റവും കരുതലു മാണ് ജനങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നത്
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments