സിനിമയിൽ അഭിനയിക്കാൻ വന്ന പതിനൊന്നു കാരിയെ പീഡിപ്പിച്ചു



കോട്ടയം:
03/06/23

സിനിമാ ഷൂട്ടിംഗിനെത്തിയപതിനൊന്ന്കാരിയെ ലൈംഗിക അക്രമം നടത്തിയ എം കെ റെജിയാണ് അറസ്റ്റിലായത്

ഇത് ഒരു ചെറിയ കുട്ടിയായത് കൊണ്ടാണ് അറിയാൻ പറ്റിയത്  ഇതുപോലെ മറ്റുള്ളവരെയു ഇയാൾ പീഡിപ്പിച്ചിട്ടുണ്ടാകുമെന്നാണ്കരുതുന്നത്      നല്ല വേഷം തരാമെന്ന് വാഗ്ദാനം ചെയ്ത് പലരേയും വഞ്ചിച്ചിട്ടുണ്ടാവാം.

             
സിനിമാ ഷൂട്ടിംഗിനെത്തിയ. 11കാരിക്ക് നേരെ യാണ് ഈ അനുഭവം . ലൈംഗികാതിക്രമം നടത്തിയ അമ്പത്തൊന്നുകാരൻ അറസ്റ്റിലായത്                            

കങ്ങഴ കടയനിക്കാട് മടുക്കകുഴിയില്‍ വീട്ടില്‍ എം.കെ.

റെജി  ആണ് ചങ്ങനാശേരി പൊലീസിന്റെ പിടിയിലായത്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിക്കുന്നയാളാണ് റെജി.

കാഞ്ഞിരപ്പള്ളി തിടനാട് മേഖലയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാൻ എത്തിയ പെണ്‍കുട്ടിയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. 

ഇയാള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടക്കുന്നതായ് പൊലീസ് അറിയിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോട്ടയം റിപ്പോർട്ട്

Post a Comment

0 Comments