ജാഗ്രത സമിതി കാട് വെട്ടി ശുചീകരിച്ചു

mediaworldlive news Kozhikode 

കുറ്റിക്കാട്ടൂർ: 
25/06/23

കുറ്റിക്കാട്ടൂർ ഗവ.ഹൈസ്കൂൾ പരിസര
ജാഗ്രത സമിതിയുടെ മേൽനോട്ടത്തിൽ സ്കുളിനടുത്തുള്ള കാടുകളും പരിസരങ്ങളും ശുചീകരിച്ചു.
സ്കൂൾ കേന്ദ്രീകരിച്ച് മദ്യ മയക്കുമരുന്ന് പൂവാല ശല്യങ്ങൾക്ക് മറയായി
വർത്തിച്ചിരുന്ന സ്ഥലമാണ് വൃത്തിയാക്കിയത്.
വാർഡ് മെമ്പർ പി.എം. ബാബു, ജാഗ്രത സമിതി
ചെയർമാൻ ടി.പി. ഷാഹുൽ ഹമീദ്, ട്രഷറർ
ടി.ഹാരിസ്, ടി.പി. മനോജ്,
മുഹമ്മദ് റാഫി, പ്രമോദ്, ബാബു, ബഷീർ, ബീരാൻ കോയ , കബീർ, മുജീബ്, സുനിൽ ,സുരേഷ്, വിനോദ്, സൈഫുദ്ദീൻ, സജീഷ് കുമാർ , ബോബിഷ്
എന്നിവർ പ്രവൃത്തിയിൽ
പങ്കെടുത്തു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments