മാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഉണ്ണികൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് നാട്ടുകാർ കൽപ്പള്ളിയിൽ പ്രതിഷേധ പ്രകടനം നടത്തി

mediaworldlive news Kozhikode 


വാർഡ് മെമ്പർക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി 

മാവൂർ:                          
25/06/23

ആരോപണ വിധേയനായ മാവൂർ ഗ്രാമ പഞ്ചായത്ത് കൽപ്പള്ളി പതിനഞ്ചാം വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ രാജി വെക്കണമെന്നാവശ്യപ്പെട്ട്
നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി.

ഇന്ന് വിളിച്ചു ചേർത്ത ഗ്രാമ സഭയിൽ കുറച്ചുപേർ മാത്രമാണ്
പങ്കെടുത്തത്.
ആരോപണങ്ങളിൽ
കഴമ്പില്ലെന്നും
രാജി വെക്കുന്ന പ്രശ്നം
ഉദിക്കുന്നില്ലെന്നുമാണ്
കഴിഞ്ഞ ദിവസം നടന്ന
ഗ്രാമപഞ്ചായത്ത് ബോർഡ് മീറ്റിംഗിൽ
പോലീസ് സഹായത്തോടെ
പങ്കെടുത്ത് പുറത്തിറങ്ങിയപ്പോൾ
ഉണ്ണികൃഷ്ണൻ പറഞ്ഞത്
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments