ചെറൂപ്പ:
18/06/23
ആയിരങ്ങൾക്കു
ആശ്രയമായി വർത്തിക്കുന്ന
ചെറൂപ്പ ആശുപത്രിയെ അവഗണനയുടെ ആഴങ്ങളിലേക്ക് തള്ളിവിടുന്ന
അധികാരികളുടെ ക്രൂര വിനോദത്തിനെതിരെ
സംയുക്ത സമരസമിതി
നാളെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസ് മാർച്ച് നടത്തുന്നു.
ചെറൂപ്പ ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കുക,
കിടത്തി ചികിത്സ പുന:സ്ഥാപിക്കുക,
24 മണിക്കൂർ സേവനം ഉറപ്പു വരുത്തുക എന്ന
ആവശ്യവുമായാണ്
പൊതുജനം അണിനിരക്കുന്ന
മാർച്ച് രാവിലെ 10.30 ന്
ചെറൂപ്പയിൽ നിന്ന് തുടക്കം കുറിക്കുന്നത്.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
www.mediaworldlive.com

0 Comments