പി.മുജീബുർറഹ്മാന് എറണാകുളം പൗരാവലിയുടെ സ്വീകരണം.

mediaworldlive news Kozhikode 

കൊച്ചി:                                  
18/06/23

ജമാഅത്തെ ഇസ്ലാമി കേരള അമീറായി തെരഞ്ഞെടുക്കപ്പെട്ട 
പി.മുജീബുർറഹ്മാന്
എറണാകുളം പൗരാവലിയുടെ സമുജ്ജ്വല സീകരണം.

യുവ സമൂഹത്തിന് ആശയും ആവേശവും
കാലഘട്ടത്തിന്റെ തേട്ടവുമാണ് പി.മുജീബുർ റഹ്മാനെ അമീറായി തെരഞ്ഞെടുക്കുക വഴി ഉണ്ടായതെന്ന്
പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജസ്റ്റിസ് ശംസുദ്ദീൻ അഭിപ്രായപ്പെട്ടു.
ടി.പി.എം. ഖാൻ അധ്യക്ഷത വഹിച്ചു.
എറണാകുളം എം.എൽ.എ.പി.ജെ. വിനോദ് ഷാൾ അണിയിച്ചു.
കരയോഗം സെക്രട്ടറി
രാമചന്ദ്രൻ മൊമെന്റോ നൽകി.
ഫാ.പോൾ തേലക്കാട്ട്, അലിയാർ ഖാസിമി,
പ്രഫ. അരവിന്ദാക്ഷൻ,
അഡ്വ. മുഹമ്മദ്ഷാ, ആനന്ദ് കൊച്ചു കുടി,
എം.സി. ദിലീപ് കുമാർ ,
അഡ്വ.പി.ചന്ദ്രശേഖരൻ,
തുടങ്ങി പൗര പ്രമുഖരും
രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രവർത്തകരും ആശംസയർപ്പിച്ച് സംസാരിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
www.mediaworldlive.com

Kozhikode Kerala 

Post a Comment

0 Comments