ഖത്തർ ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് അബ്ദുല്ല അൽതാനി നിര്യാതനായി

mediaworldlive news Kozhikode 


ഖത്തർ:                  
21/07/23

 ഖത്തർ രാജകുടുംബാംഗവും രാജ്യത്തിൻറെ മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ബിൻ അബ്ദുല്ലാ അൽതാനി അന്തരിച്ചു. 


പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് അധ്യക്ഷനായി കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോൾ കോഴിക്കോട് സംഘടിപ്പിച്ച ' കർമ്മവീഥിയിൽ കാൽനൂറ്റാണ്ട് ' എന്ന പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു ശൈഖ് മുഹമ്മദ്. മുസ്ലീംലീഗ് നേതാക്കളായിരുന്ന മർഹൂം മുഹമ്മദലി ശിഹാബ് തങ്ങൾ , ഇ അഹമ്മദ് സാഹിബ് എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എല്ലാ റമദാൻ മാസത്തിലും ഇഫ്താറിനായി തങ്ങളെയും അഹമ്മദ് സാഹിബിനെയും ക്ഷണിച്ചു ഖത്തറിൽ കൊണ്ടുവരുമായിരുന്നു
മീഡിയ വേൾഡ് ലൈവ് ഗൾഫ് ന്യൂസ്

Post a Comment

0 Comments