ഓമശ്ശേരി:
31/07/23
നിസാർ ഇൽത്തുമിഷ് ഓമശ്ശേരി യുടെ രണ്ടാമത്തെ നോവൽ "നൂറുൽ മുനീറുൽ പൂർണ്ണാനന്ദ യുടെ രണ്ടാം പതിപ്പ് പുറത്തിറക്കി, ഓമശ്ശേരി ചലനം കലാ സാഹിത്യ വേദി ധിഷണ വായനശാലയിൽ സംഘടിപ്പിച്ച പരിപാടി യു വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ ഒപി അബ്ദുസ്സലാം മൗലവി ഉദ്ഘാടനം ചെയ്തു. പി ടി കുഞ്ഞാലി മാസ്റ്റർ പുസ്തക പ്രകാശനം ചെയ്തു. ദേവേശൻ പേരൂർ പുസ്തകം പരിചയപ്പെടുത്തി. പി കെ ഗണേശൻ വയനാനുഭവം പങ്ക് വെച്ചു.ഫാറൂഖ് കോളേജ് വൈസ് പ്രിൻസിപ്പൽ ആയി നിയമിതനായ ഇകെ സാജിദ് മാസ്റ്ററെ അനുമോദിച്ചു. സത്താർ മാസ്റ്റർ, ആനന്ദൻ മാങ്ങാട് എന്നിവർ ആശംസകൾ നേർന്നു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
www.mediaworldlive.com
Kozhikode Kerala

0 Comments