കോഴിക്കോട് :
03/07/23
ഭാരതീയ ചരിത്ര സത്യങ്ങളെ ആഖ്യാനത്തോടെ വിശകലനം ചെയ്യുകയും
, അതിന്റെ ആഴങളിലേക്ക് ഇറങ്ങിച്ചെന്ന മഹാപ്രതിഭയായിരുന്നു ടി.മുഹമ്മദ് എന്ന് ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി അഭിപ്രായപ്പെട്ടു.
മൈ കൊടിഞ്ഞി ഗ്രൂപ്പ് നിർമിച്ച്
മാധ്യമ പ്രവർത്തകൻ മുഷ്താഖ് കൊടിഞ്ഞി തിരക്കഥ എഴുതി സംവിധാനം ചെയ്ത ടി.എമ്മിന്റെ ഭാരതീയർ എന്ന ഡോക്യു ഫിക്ഷൻ സിനിമയുടെ പ്രദർശന ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സംസ്കാരത്തെയുംകുറിച്ച് പഠിക്കുകയും അതിന് ആദരപൂർവ്വം സമീപിക്കുകയും ചെയ്യുകയാണ് ടി.മുഹമ്മദ് ചെയ്തത്. ടി എമ്മിന്റെ ചിന്തകൾ വളരെ കാലിക പ്രസക്തമാണെന്നും സമദാനി പറഞ്ഞു.
അബ്ദുറഹ്മാൻ ഉമരി അധ്യക്ഷത വഹിച്ചു.
മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ , സുപ്രഭാതം ചീഫ് എഡിറ്റർ ടി.പി ചെറൂപ്പ, ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്,പി. കെ പാറക്കടവ്, സിനിമ സംവിധായകൻ സക്കരിയ, കമാൽ വരദൂർ , ഡോ. അസീസ് തരുവണ, മുഷ്താഖ് കൊടിഞ്ഞി,വചനം സിദ്ദീഖ്, ജാബിർ സുലൈം , ഡോ. ,ഹരിസ് സലിം, ടി. അനീസ്, പി.കെ കുട്ടി, പ്രസാദ് കൊടിഞ്ഞി, ഡോ. ഹാരിസ് സലിം, ഗഫൂർ കൊടിഞ്ഞി, സലാം പനമ്പിലായി, ഇ.സി റഷീദ്, ഗഫൂർ ചേന്നര സംസാരിച്ചു.
ചിത്രം :മാധ്യമ പ്രവർത്തകൻ മുഷ്താഖ് കൊടിഞ്ഞി തിരക്കഥ എഴുതി സംവിധാനം ചെയ്ത ടി എമ്മിന്റെ ഭാരതീയർ എന്ന ഡോക്യു ഫിക്ഷൻ സിനിമയുടെ പ്രദർശന ഉദ്ഘാടനം നിർവ്വഹിച്ച് എം.പി അബ്ദുസ്സമദ് സമദാനി പ്രസംഗിക്കുന്നു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട് ചരിത്രത്തിന്റെ
ആഴങ്ങളിലേക്ക് സഞ്ചരിച്ച മഹാ പ്രതിഭ.
സമദാനി എം.പി.

മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments