04/07/23
ബഹുമാന്യ സുഹൃത്തുക്കളെ,
ഇ. സി.എച്ച് എസിൽ ഒരു ക്ലർക്ക്
ഒഴിവ് വയനാട് ജില്ല കൽപ്പറ്റയിൽ ഉള്ള തിനാൽ. ഓഫീസ് വർക്ക് അറിയാവുന്ന ഏതെങ്കിലും സൈനികർ 15 വർഷം സർവീസ് ഉണ്ടെങ്കിൽ ഈ ജോലിക്ക് അർഹനാണ്. വയനാട്ടിൽ നിന്ന് ഇതുവരെയും ആരും മുമ്പോട്ട് വന്നിട്ടില്ല. നാളെ കണ്ണൂരിൽ ഇന്റർവ്യൂ ആണ്. ആരെങ്കിലും പോകുവാൻ താല്പര്യമുണ്ടെങ്കിൽ ബയോഡേറ്റയുമായി കണ്ണൂരിൽ പോവുക. ബയോഡേറ്റ കഴിയുമെങ്കിൽ OIC കൽപ്പറ്റയെ അറിയിക്കുന്നത് നല്ലതായിരിക്കും. പട്ടാളക്കാരെ കിട്ടിയില്ലെങ്കിൽ സിവിലിയൻസിനെ അവിടെ നിയമിക്കുന്നതാണ്. അർഹതപ്പെട്ടവക്ക് ഈ ഒഴിവിലേക്ക് എത്തിപ്പെടുവാൻ എല്ലാവരിലേക്കും ഈ സന്ദേശം എത്തിക്കുക.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments