കുന്നമംഗലം ഗവ. കോളജ് നവീകരിച്ച ഓഫീസ് സംവിധാനം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

mediaworldlive news Kozhikode 

ചാത്തമംഗലം:
03/07/23/

18 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കുന്നമംഗലം ഗവ. കോളേജ് പ്രിൻസിപ്പൽ റൂമിന്റെയും ഓഫീസിന്റെയും ഉദ്ഘാടനം പി.ടി.എ റഹിം എം.എൽ.എ നിർവ്വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽഗഫൂർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുഷമ, പ്രിൻസിപ്പൽ ഡോ. കെ മുഹമ്മദ് നൗഫൽ, പി.ടി.എ വൈസ് പ്രസിഡണ്ട് സേതുമാധവൻ, ഇംഗ്ലീഷ് വിഭാഗം മേധാവി വി.പി ബഷീർ, വാണിജ്യ വിഭാഗം മേധാവി പി.വി രഘുദാസ്, ഓഫീസ് സൂപ്രണ്ട് നിജീഷ് തുടങ്ങിയവർ സംബന്ധിച്ചു.
 മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments