മുഹമ്മദ്‌ ശരീഫ് അമ്പലക്കണ്ടിയുടെ നിരാഹാര സത്യാഗ്രഹം

mediaworldlive news Kozhikode 

കൊടിയത്തൂർ:  
14/08/23

കൊടിയത്തൂർ,ചെറുവാടി റോഡ് നവീകരണത്തിൽ അനാസ്ഥ തുടരുന്ന അധികൃതർക്കെതിരിൽ  കൊടിയത്തൂർ പഞ്ചായത്ത്‌ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ മുഹമ്മദ്‌ ശരീഫ് അമ്പലക്കണ്ടി യുടെ നേതൃത്വത്തിൽ വ്യാപാരികൾ നിരാഹാര സത്യാഗ്രഹം നടത്തി.ടി കെ അനീഫ അധ്യക്ഷനായ പരിപാടിയിൽ വ്യാപാരി വ്യവസായി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ്‌ പി. പ്രേമൻ പരിപാടി ഉദ്ഘാടനം ചെയ്തു.സിപി മുഹമ്മദ്‌ സ്വാഗത പറഞ്ഞ പരിപാടി യിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിവ്യ ഷിബു മുഖ്യാതിഥിയായി. ടി കെ. അബൂബക്കർ, കെ ടി മൻസൂർ, അലി അക്ബർ മുക്കം, ടി ടി അബ്ദുറഹ്മാൻ, കെ ടി ഹമീദ്, എം സി നസീം,ഇ കെ. മായിൻ മാസ്റ്റർ, അബ്ദുസ്സമദ് കണ്ണാട്ടിൽ, ജിൽസു പെരിഞ്ചേരി, റാഫികുയ്യിൽ, എം എ കബീർ, പി പി ഫൈസൽ, സലാം കൊടിയത്തൂർ, സി കെ ഹമീദ്, ഫസൽ കൊടിയത്തൂർ, സഫറുള്ള കൂളിമാട് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
www.mediaworldlive.com
Kozhikode 

Post a Comment

0 Comments