കോഴിക്കോട്:
03/08/23/
നമ്മുടെ നാട്ടുകാരനായ എ ആർ കൊടിയത്തൂരാണ് പുസ്തക രചന നിർവഹിച്ചിരിക്കുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിന്നും പല പ്രമുഖ വ്യക്തികളെയും വെട്ടി മാറ്റിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ഈ പുസ്തകം ഏറെ പ്രസക്തമാണ്. ഒട്ടേറെ മുസ്ലിം സ്വാതന്ത്ര്യ സമര സേനാനികളെ ഈ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നു. കോഴിക്കോട്ടെ ട്രെൻഡ് ബുക്സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം 650 രൂപ വിലയുള്ളതാണ്. നിങ്ങൾക്കായി ഈ പുസ്തകം 450 രൂപക്ക് നൽകുന്നു.9605848833 എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്താൽ നിങ്ങളുടെ കയ്യിൽ പുസ്തകം എത്തും.
പുസ്തകത്തിന്റെ രചയിതാവ് മീഡിയ വേൾഡ് ന്യൂസനെ അറിയിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments