പ്രിയ ഗായികക്ക് കേരള മാപ്പിള കലാ അക്കാദമി അനുശോചനം രേഖപ്പെടുത്തി

mediaworldlive news Kozhikod 

കോഴിക്കോട്: 
12/08/23

മാപ്പിള പാട്ടിന്റെ റാണി വിളയിൽ ഫസീല നമ്മിൽ നിന്നും വിടവാങ്ങി പ്രിയ ഗായികയുടെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി അനുശോചനം രേഖപ്പെടുത്തി 


മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല സംവിധായകൻ സിദ്ദീക്ക് എന്നിവരുടെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി സ്റ്റേറ്റ് ജനറൽ സെക്രട്ടറിയും ദേശീയ ചെയർമാനുമായ കുന്ദമംഗലം സി കെ ആലിക്കുട്ടി കോ ഓർഡിനേറ്റർമാരായ 

അബദു  ചെറൂപ്പ . കെ ടി ബഷീർ മുഹ മ്മദ് മുറിയ നാൽ പ്രേരക് എ പി വിജയൻ എന്നിവർ അനുശോചിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments