ചെറൂപ്പ അയ്യപ്പ സേവാസംഘം മതസൗഹാർദത്തിന്റെ ഉത്തമ മാതൃക



മാവൂർ: 
28/09/23

ചെറൂപ്പ ബാങ്കിനു സമീപത്ത് വെച്ച് അയ്യപ്പ   സേവ സംഘം നബിദിനറാലിയിൽ   കുട്ടികൾക്ക്  മധുരം വിതരണം ചെയ്തു സ്വീകരിച്ചു   

 വർഷങ്ങളായി  അയ്യപ്പ സേവാസംഘം മധുരം നൽകൽ തുടർന്ന് കൊണ്ടിരിക്കുന്നു 

അയ്യപ്പസേവ സെക്രട്ടറി കൃഷ്ണൻകുട്ടി.  

www.mediaworldlive.com



രാഹുൽ കക്കാട്ട്. ഷൈജു. സ്വാമി. ബിനന്ദ്. സുരേഷ്.രാഗേഷ്.ബിനീഷ്. എന്നിവർ മധുര വിതരണത്തിൽ പങ്കാളികളായി 
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments