മാവൂർ ചെറൂപ്പ:
ചെറൂപ്പയിൽ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹിമായത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളും
അധ്യാപകരും രക്ഷിതാക്കളും അണിനിരന്ന നബിദിനറാലി ശ്രദ്ധേയമായി.
റാലിയിൽ മഹല്ല് ഖത്തീബ് അബൂബക്കർ അഷ്റഫി. മുഹദ്ദിൻ മുഹമ്മദലി മുസ്ലിയാർ. അഷ്റഫ് റഹ് മനി. മഹല്ല് സെക്രട്ടറി റസാഖ് മാസ്റ്റർ. എ.കെ.ഉമ്മർ ഹാജി. പരീകുട്ടിഹാജി.
മോയിൻകുട്ടി ഹാജി.
എ.കെ. റഷീദ്. മദ്രസ സെക്രട്ടറി കെ.എം.എ. റഹ്മാൻ.
പ്രസിഡന്റ്. വി .കെ. ബഷീർ. വി.പി. റസാഖ്. ഹമീദ് ഫൈസി. മുഹമ്മദ് മുസ്ലിയാർ. എന്നിവർ നേതൃത്വം നൽകി
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
mediaworldlivenews kozhikode
0 Comments