കോഴിക്കോട്:
11/10/23
കുറ്റിക്കാട്ടൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബഹിരാകാശ പഠന ക്ലാസ്സ് സംഘടിപ്പിച്ചു.
വിക്രം സാരാബായ് സ്പെയ്സ് സെൻ്ററിലെ സീനിയർ സൈൻ്റിസ്റ്റ് ബഹു. സി.നന്ദകുമാർ വിദ്യാർഥികളുമായി സംവദിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശോഭ ടീച്ചറുടെ അദ്ധ്യക്ഷതയിൽ PTAപ്രസിഡണ്ട് മുജീബ് റഹ്മാൻ ഇടക്കണ്ടി ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി HM രാജീവ് മാസ്റ്റർ, SMC ചെയർമാൻ ബഷീർ, സമിതടീച്ചർ, സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് മാസ്റ്റർ, വിധുബാല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
0 Comments