കൊച്ചി മെട്രോയിൽ ഒഴിവ് യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം

mediaworldlivenews kozhikode 

കൊച്ചി: 
12/10/23

അപേഷിക്കേണ്ട സമയവും സൈറ്റും ലഭിക്കുവാൻ   താഴെ കാണുന്ന കേന്ദ്ര സർക്കാരിന്റെ സൈറ്റിൽ കയറുക.


തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 33750 രൂപ മുതല്‍ 94400 രൂപ വരെ ശമ്ബളയിനത്തില്‍ ലഭിക്കും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌      

(httsp://kochimetro.org)      അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിച്ച ശേഷം ഇതിന്റെ പ്രിന്റ് ഔട്ട് കോപ്പിയെടുത്ത് കയ്യില്‍ സൂക്ഷിക്കണം. ഒക്ടോബര്‍ 18 നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിനം.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട് 

നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞ്ഞങ്ങളെ താഴെ കൊടുത്തിരിക്കുന്ന വാഡ്സപ്പ് നമ്പറിൽ അയക്കുക 

9633346448

mediaworldlivenews kozhikode 
www.mediaworldlive.com

Post a Comment

0 Comments