മാവൂർ:
14/10/23/
മാവൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം പെരുവയൽ ഇൻഡോർ കോർട്ടിൽ നടന്ന ഷട്ടിൽ മത്സരങ്ങളോടെ തുടക്കമായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസന്തി വിജയൻ ഉൽഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഫാത്തിമ ഉണിക്കൂർ അദ്ധ്യക്ഷം വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി രഞ്ജിത്ത് മെമ്പർമാരായ ഉമ്മർ മാസ്റ്റർ,മോഹൻദാസ്, ഉണ്ണികൃഷ്ണൻ, ശ്രീജ ആ റ്റാഞ്ചേരി,ഗീതമണി, കാമ്പുറത്ത് മുഹമ്മദ്,യു എ അസീസ്, മൈപ്പാത്ത് അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി ടി എ ഖാദർ സ്വാഗതവും പി അപ്പുകുഞ്ഞൻ നന്ദിയും പറഞ്ഞു
അബ്ദു ചെറൂപ്പ ചീഫ് റിപ്പോർട്ടർ മീഡിയ വേൾഡ് ലൈവ് ന്യൂസ്
നിങ്ങളുടെ പരിസരത്തുള്ള
വാർത്തകൾ ഞ്ഞങ്ങളുടെ താഴെ കൊടുത്തിരിക്കുന്ന വാഡ്സപ്പ് നമ്പറിൽ അയക്കുക
9633346448
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
www.mediaworldlive.com
0 Comments