ഗാസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണം - കേരളാ കലാ ലീഗ്

mediaworldlivenews kozhikode 


കുറ്റിക്കാട്ടൂർ: 
15/10/23

ഫലസ്തീനിൽ അധിനിവേശം നടത്തി ഫലസ്തീൻ പൗരൻമാരുടെ എല്ലാ അവകാശങ്ങളും കവർന്നെടുത്ത് ഗാസ്സയിൽ കൊടും ക്രൂരത നടത്തുന്ന ഇസ്രായേൽ നടപടിയിൽ ശകതമായ പ്രതിഷേധം രേഖപ്പെടുത്തുവാൻ കേരളാ കലാ ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


ഹമീദ് പുവ്വാട്ട് പറമ്പ് അദ്ധ്യക്ഷതവഹിച്ചു 

കെ.കെ.കോയ കോവൂർ ഉദ്ഘാടനം ചെയ്തു.
സുബൈർ നെല്ലുളി, മുജീബ് റഹ്മാൻ ഇടക്കണ്ടി, ഖമറുദ്ദീൻ എരഞ്ഞോളി, എ.എം.എസ് അലവി, അബ്ദുള്ളക്കോയ ചെറുപ്പ, സുബൈദ കെ.കുന്ദമംഗലം, ജി.കെ മുഹമ്മദ്, വി.അഷ്റഫ് വെള്ളിപറമ്പ്, 


അബ്ദുള്ളക്കുട്ടി ,  ചെറൂപ്പ .  ഉസ്മാൻ  കുറ്റിക്കടവ്, ബി.കെ. അസീസ് ആനക്കുഴിക്കര, സുബൈദ പി.ടി മാവൂർ. എന്നിവർ സംസാരിച്ചു. 


യോഗത്തിൽ വെച്ച് കേരളാ കലാ ലീഗ് കുന്ദമംഗലം മണ്ഡലം  കുടുംമ്പ സംഗമം നവബർ മാസത്തിൽ നടത്തുവാൻ തീരുമാനിച്ചു.
ഉമ്മയ്യ കുതിരാടം ചടങ്ങിൽ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞ്ഞങ്ങളെ താഴെ കൊടുത്തിരിക്കുന്ന വാഡ്സപ്പ് നമ്പറിൽ അയക്കുക 
9633346448
കോഴിക്കോട് 

www.mediaworldlive.com


Post a Comment

0 Comments