കോഴിക്കോട്:
16/10/23
പുവ്വാട്ടു പറമ്പ്
മജ്ലിസ്കാമ്പസ് :
മുഹമ്മദ് നബിയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതം മാനവരാശിയുടെ നന്മക്ക് പ്രപഞ്ച സമക്ഷം സമർപ്പിച്ചതാണന്നും . പരസ്പരം പോരടിക്കുന്ന ഗോത്രങ്ങളെ . ഒരുമയോടേ നിലനിർത്താൻ പ്രവാചക ജീവിത കാല ദൗത്യം ഫലപ്പെട്ടുവെന്നും അവിടുത്തെ ചര്യയിൽ വെള്ളം ചേർത്തതാണ് കുഴപ്പങ്ങൾക്ക് കാരണമെന്നും കെ.പി.രമനുണ്ണി അഭിപ്രായപ്പെട്ടു.
മജ് ലിസുത്തൗഹീദ് സേവന കേന്ദ്രം കലാ വിരുന്നു 23. നോടനുബന്ധിച്ച് ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രഫസർ ഓമാനൂർ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എം സി സൈനുദ്ധീൻ അദ്ധ്യക്ഷനായാരുന്നു. ടി പി ചെറൂപ്പ, കെ. മുസ മൗലവി, സുബൈർ നെല്ലൂ ളി, ശരീഫ് തെങ്ങിൽ കടവ്, മുജീബ് കുറ്റിക്കാട്ടൂർ , ഹസ്സൻ മാത്തോട്ടം, സിദ്ധിഖ് ചാലിയം, ബഷീർ ബാഖവി, എൻ അബൂബക്കർ , മരക്കാർ ഹാജി, കെ പി കോയ , കെ കെ കുഞ്ഞിമൊയ്തീൻ കുട്ടി ഹാജി അബദുറഹ്മാൻ കരിപ്പാൽ, മുസ കോയ ഹാജി, മൊയ്തീൻ കുട്ടി വയനാട് കത്തർ സംസാരിച്ചു
മജ്ലിസ് ജനറൽ സെക്രട്ടറി സ്വാഗതവും, സാബിർ ഖാസിമി നന്ദിയും പറഞ്ഞു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞ്ഞങ്ങളെ താഴെ കൊടുത്തിരിക്കുന്ന വാഡ്സപ്പ് നമ്പറിൽ അയക്കുക
9633346448
www.mediaworldlive.com
0 Comments