മാവൂർ:
29/10/23
ഫലസ്തീന് മേൽ ഇസ്രായേൽ നടത്തുന്ന വംശീയ അതിക്രമത്തിനെതിരെ ടീൻ ഇന്ത്യ, മലർവാടി സംയുക്താഭിമുഖ്യത്തിൽ NIT ഏരിയാ റാലിയും പൊതുസമ്മേളനവും നടത്തി.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതി അംഗം സിറാജുദ്ദീൻ ഇബ്നു ഹംസ ഉദ്ഘാടനം ചെയ്തു. ടീൻ ഇന്ത്യ ഏരിയാ ക്യാപ്റ്റൻ ഹാബീൽ MS അദ്ധ്യക്ഷത വഹിച്ചു. ഹിനാ ജമാൽ ഗാനം ആലപിച്ചു. ജമാഅത്ത ഇസ്‌ലാമി ഏരിയാ സമിതി അംഗം അശ്റഫ് AP ആശംസ അർപ്പിച്ചു. ടീൻ ഇന്ത്യ ഏരിയ സെക്രട്ടറി മെഹന മിർഷ സ്വാഗതവും അബ്ദുൽ ഹാദി നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട് നിങ്ങളുടെ പരിസരത്തുള്ള
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങളെ വാഡ്സപ്പ് നമ്പറിൽ അയക്കുക
9633346448
കോഴിക്കോട്
0 Comments