29/1023
A. K. S. M. T. A
ഓൾ കേരള സോമില്‍ തൊഴിലാളി അസോസിയേഷൻ
മലപ്പുറം ജില്ല
രണ്ടാമത് ഏറനാട് താലൂക്ക് സമ്മേളനം
താലൂക്ക് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയിൽ കാവനൂരിൽ വച്ച് നടന്നു
മലപ്പുറം ജില്ലാ പ്രസിഡണ്ട് സുരേഷ് ഉദ്ഘാടനം ചെയ്തു
പാവപ്പെട്ട തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും നേടിയെടുക്കാൻ മുന്നോട്ട് ഇറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു
സംസ്ഥാന വൈസ് പ്രസിഡണ്ട് വൈ.പ്പി സാദിഖ് സംഘടന വിശദീകരണം നടത്തി
2023 2024 ഏറനാട് താലൂക്ക് കമ്മിറ്റി ഭാരവാഹികളെ തീരുമാനിച്ചു
കുഞ്ഞിമുഹമ്മദ് പ്രസിഡണ്ടായി.രഞ്ജു സെക്രട്ടറിയായി.മനാഫിനെ ട്രഷററായും
തെരഞ്ഞെടുത്തു. പതിമൂന്ന് അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെ
തിരഞ്ഞെടുത്തു.
ജില്ലാ കമ്മിറ്റി ഭാരവാഹികളും സംസ്ഥാന കമ്മിറ്റി ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ വലിയ ജനപങ്കാളിത്തം
സദസ്സിനെ മാറ്റുകൂട്ടി.
ഷാഫി ഇരുവേറ്റി നന്ദിയുംപറഞ്ഞു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങളെ വാഡ്സപ്പ് നമ്പറിൽ അറിയിക്കുമല്ലോ
9633346448
0 Comments