ഇസ്ലാമിലെ അനന്തരാവകാശം
അബൂദാബി ഇസ്ലാമിക് സെന്ററിൽ പ്രകാശനം നിർവ്വഹിച്ചു.
അബൂദാബി :
28/10/23
അബ്ദുസ്സലാം അഹ്മദ് നീർക്കുന്നം എഴുതിയ ഇസ്ലാമിലെ അനന്തരാവകാശം ലളിതമാണ് ദൈവിക നിയമങ്ങൾ എന്ന പുസ്തകം അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിലെ തിങ്ങി നിറഞ്ഞ സദസ്സിൽ പ്രസിഡണ്ട് പി.ബാവ ഹാജി വി.പി.കെ.അബ്ദുല്ലാ സാഹിബിന് നൽകി പ്രകാശനം നിർവഹിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് അബുദാബി
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങളെ വാഡ്സപ്പ് നമ്പറിൽ അറിയിക്കുമല്ലോ
9633346448
നിങ്ങളുടെ പരസ്യങ്ങൾ കുറഞചിലവിൽ വായനക്കാരിലെത്തിക്കുന്നു മീഡിയാ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
www.mediaworldlive.com
0 Comments