പാഴൂർ :
28/10/23/
ചാത്തമംഗലം പഞ്ചായത്ത് വാർഡ് ഒൻപത് പാഴൂരിൽ ചന്ദ്രിക പത്രത്തിന്റെ പ്രചരണ ക്യാമ്പയിന്റെ ഉത്ഘാടനവും, മുതിർന്ന വനിതാ ലീഗ് പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു.
പി.ഫാത്തിമത് സുഹ്‌റ അധ്യക്ഷ്യത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻഎം ഹുസൈൻ സാഹിബ് ചന്ദ്രിക ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ നദീറ ആദരിക്കൽ ചടങ്ങ് നിർവഹിച്ചു.
കെ.എം.നസീറകൂളിമാട്, ഇ.സാജിദ,ഇ. പി വത്സല,പി ബുഷ്‌റ, സുഹ്‌റ വെള്ളങ്ങോട്, പി ടി അബ്ദുള്ള മാസ്റ്റർ, ഇക്ബാൽ മാസ്റ്റർ,പി.കരീം, സജീർ മാസ്റ്റർ, ടി.സഫറുള്ള കൂളിമാട് എന്നിവർ സംസാരിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട് നിങ്ങളുടെ
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങളെ വാഡ്സപ്പ് നമ്പറിൽ അറിയിക്കുമല്ലോ
9633346448
കളങ്ക മില്ലാത്ത വാർത്തയുമായി മീഡിയ വേൾഡ് ലൈവ് ന്യൂസ് നിങ്ങളുടെ അരികിലേക്ക്
കുറഞ്ഞ ചിലവിൽ നിങ്ങളുടെ പരസ്യങ്ങൾ ഞങ്ങൾ ജനങ്ങളുടെ അരികിൽ എത്തിക്കുന്നു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്. തിരുവനന്തപുരം. കൊച്ചി. മലപ്പുറം. വയനാട്. കണ്ണൂർ. കാസർകോഡ്. മംഗലാപുരം. ദുബായ്. ഷാർജ. സൗദി അറേബ്യ. കുവൈറ്റ് ഖത്തർ.
0 Comments