ഓൾ കേരള സോമിൽ തൊഴിലാളി സമ്മേളനം ഞായറാഴ്ച കാവനൂരിൽ വെച്ച് നടക്കും



മലപ്പുറം: 
27/10/23

ഓൾ കേരള സോമില്‍ 
(എ.കെ.എസ്.എം.ടി.എ)
തൊഴിലാളി അസോസിയേഷൻ
 മലപ്പുറം ജില്ല
 രണ്ടാമത് ഏറനാട് താലൂക്ക് സമ്മേളനം കാവനൂരിൽ വച്ച് നടത്തപ്പെടുകയാണ്
29.10.2023. ഞായർ. 9.am
 മലപ്പുറം ജില്ലയിലെ സോമിൽ തൊഴിലാളികൾക്ക് സംഘടന.രണ്ടുവർഷം വരെ ഇല്ലായിരുന്നു.

ഇതിനു  മുന്നെ ഞങ്ങൾ ഒരു വാട്സപ്പ് കൂട്ടായ്മയായി മുന്നോട്ടു പോകുകയായിരുന്നു. വാട്സപ്പ് കൂട്ടായ്മയിൽ കുറെ തൊഴിലാളികൾക്ക്  ഞങ്ങൾ രണ്ടു ലക്ഷം രൂപയുടെ ധനസഹായങ്ങൾ ചെയ്തിരുന്നു. 
 
 രണ്ടു വർഷങ്ങൾക്കു മുമ്പ്
 എ.കെ.എസ്.എം. ടി.എ.
 എന്ന ട്രേഡ് യൂണിയൻ സംഘടന രൂപം നൽകി. 
 ജില്ലാ കമ്മിറ്റി 
മലപ്പുറം ജില്ലയിൽ നാലു താലൂക്കുകൾ രൂപീകരിച്ചു
 അതിൽപ്പെട്ട ഒരു താലൂക്കിന്റെ രണ്ടാമത് സമ്മേളനമാണ് 29 ആം തീയതി നടക്കാൻ പോകുന്നത്.

പാവപ്പെട്ട ഈർച്ചമിൽ തൊഴിലാളികളെ സംരക്ഷിക്കാനും

അവർക്ക് മൊഴിലെടുക്കാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ അവരെയും  
അവരുടെ കുടുംബങ്ങളെയും  സഹായിക്കാനും വേണ്ടിയാണ് ഈ സംഘടന രൂപം നൽകിയത്.

ഈർച്ച തൊഴിലാളികളുടെ ഇടയിൽ ഏറ്റവും അപകടകരമായ ജോലിയാണ്  
ഈർച്ച മിൽ തൊഴിൽ. 
എല്ലാ തൊഴിലാളികൾക്കും സർക്കാരിന്റെ ആനുകൂല്യം ലഭിക്കുമ്പോൾ 
ഈർച്ചതൊഴിലാളികളെ അവസ്ഥ വളരെ വേദനാകരമാണ്. 
 
ഭരണാധികാരികളിൽ നിന്നും  അവർക്ക് വേണ്ടിയുള്ള ആനുകൂലങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണ് ഈ സംഘടന രൂപം നൽകിയത്
 450 ഓളം മിൽ ഈ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു
 അതിൽ 5000 ത്തോളം തൊഴിലാളികൾ ജോലിയുമായി മുന്നോട്ടു പോവുന്നു. 
 അവർക്ക് വേണ്ടിയാണ്  ഈ സംഘടന രൂപം നൽകിയത്. 
ആയതുകൊണ്ട് എല്ലാ ഈർച്ച മിൽ  തൊഴിലാളികളും നിർബന്ധമായും 
 സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് 
സോമിൽ സംഘാടകർ 
അറിയിച്ചു. 
 
എല്ലാ തൊഴിലാളികളും നേരത്തെ സമ്മേളന നഗരിയിൽ എത്തണമെന്ന് 
 ട്രഷറർ.ശിഹാബ് എടക്കര
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങളെ വാഡ്സപ്പ് നമ്പറിൽ അറിയിക്കുമല്ലോ 
9633346448

ലൈവായി കേരളത്തിലെ വായനക്കാരുടെ അരികിലേക്കെത്തുന്നു നിങ്ങൾ നൽകുന്ന വാർത്തകളും പരസ്യംങ്ങളും

നിങ്ങളുടെ പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ ഞങ്ങൾ പരസ്യപ്പെടുത്തുന്നു
ബന്ധപ്പെടുക

Post a Comment

0 Comments