കോഴിക്കോട്:
കോഴിക്കോട് റഹ് മാനിയ സ്കൂൾ ഫോർ മെന്റലി ഹാന്റി കേപിഡിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്ക് ചേർന്ന് എഴുപത്തി എട്ടാം സ്വതന്ത്ര ദിന പരിപാടി സംഘടിപ്പിച്ചു.
രാവിലെ ഒൻപതു മണിക്ക് സ്കൂൾ പ്രിൻസിപ്പൽ കെ.എം. ഉമ്മർ പതാക യുയർത്തി.
തുടർന്ന് സ്കൂൾ ലീഡർ അഫ്നാൻ പ്രതിഞ്ജ ചൊല്ലി ക്കൊടുത്തു.
ശേഷം വിദ്യാർത്ഥി കൾ സംഘം ചേർന്ന് ദേശ ഭക്തി ഗാനം ആലപിച്ചു.
പ്രിൻസിപ്പൽ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി ദേശീയ ഗാനത്തോടെ പരിപാടി സമാപിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്.
കേരളത്തിലെ എല്ലാ ജില്ലയിലെയും വാർത്തകൾ ലൈവായി അറിയുവാൻ
✒️✒️✒️✒️✒️✒️✒️✒️✒️
മീഡിയ വേൾഡ് ന്യൂസ് ഗ്രൂപ്പിൽ അംഗമാവുക
കൂടുതൽ വാർത്തകൾ ലൈവായി അറിയാം മീഡിയ വേൾഡ് ന്യൂസ്. സൈറ്റിലേക്ക് സ്വാഗതം
www.mediaworldlive.com
നിങ്ങളുടെ പരിസരത്തുള്ള പരസ്യം
ഇനി കുറഞ്ഞ ചിലവിൽ "വാട്ട്സ് അപ്പ്" ഗ്രൂപ്പുകൾ വഴി നിങ്ങളുടെ പരസ്യങ്ങൾ ചെയ്യാം...
പരസ്യങ്ങൾ നൽകുന്നതിനും വാർത്തകൾ നൽകുന്നതിനും ഞങ്ങളുടെ നമ്പറിൽ വിളിക്കൂ...
9633346448🪀
0 Comments